മറിയപ്പള്ളി സുപ്രഭയിൽ സന്തോഷ്‌ പി. നായർ

മറിയപ്പള്ളി സുപ്രഭയിൽ സന്തോഷ്‌ പി. നായർ (കോസ്റ്റ് കോ , യു എസ് എ – 57) നിര്യാതനായി. മൃതദേഹം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 8 മണിക്ക് മറിയപ്പള്ളിയിലെ വിട്ടിൽ കൊണ്ടു വരും. സംസ്കാരം ഫെബ്രുവരി 21 ശനിയാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മണർകാട് കുളത്തിങ്കൽ ലതാചന്ദ്രൻ (യു.എസ്.എ) മക്കൾ ഗായത്രി, ഗോവിന്ദ് (രണ്ടു പേരും യു.എസ്)
സഹോദരങ്ങൾ: സുരേഷ് പി. നായർ, സരിത. പരേതരായ പുരുഷോത്തമൻ നായരുടെയും (റിട്ട. എഞ്ചിനീയർ , കെ.എസ്.ഇ.ബി.) സരസ്വതി അമ്മയുടെയും (റിട്ട. കെ.എസ്.ഇ.ബി.) മാതാപിതാക്കൾ.

Advertisements

Hot Topics

Related Articles