കോട്ടയം: കെ.എസ്.ഇ.ബി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വളതൂക്ക് – ഉപ്പുകുളം റോഡിൽ, വളതൂക് ജങ്ഷൻ മുതൽ ഉപ്പുകുളം റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ വരെ വലിച്ചിരിക്കുന്ന 11 കെ.വി. എ ബിസി ലൈനും ട്രാൻസ്ഫോർമറും ഇനിയൊരു മുന്നറിയിപ്പില്ലാതെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവഹിക്കുന്നതായിരിക്കുo, പൊതുജനങ്ങൾ വൈദ്യുതി ലൈനുമായി യാതൊരുവിധ സമ്പർക്കവും പുലർത്താൻ പാടില്ലാത്തതും വൈദ്യുതി തൂണുകളിലോ സ്റ്റേ വയറുകളിലോ കന്നുകാലികളെ കെട്ടാൻ പാടില്ലാത്തതും ആകുന്നു
Advertisements


