ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. സഞ്ജു ടീമിൽ. റിങ്കു സിംങും വാഷിംങ്ടൺ സുന്ദറും പുറത്തായപ്പോൾ സഞ്ജുവും, അക്സർ പട്ടേലും ടീമിൽ എത്തി. ടോസ് നേടിയ സിംബാവേ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തിൽ വമ്പൻ വിജയമുണ്ടെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് സെമി സാധ്യത ഉറപ്പിക്കാനാവൂ.
Advertisements


