കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് : ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രൻ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വെളിച്ചപ്പാട് വേഷത്തിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണത്.

Advertisements

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് കോവൂർ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു.

Hot Topics

Related Articles