കുമരകം ചൂളഭാഗം നെടുമ്പറമ്പിൽച്ചിറയിൽ വൈശാഖ് എൻ ആർ

കുമരകം ചൂളഭാഗം നെടുമ്പറമ്പിൽച്ചിറയിൽ വൈശാഖ് എൻ ആർ (40) നിര്യാതനായി. ഭൗതിക ദേഹം ഇന്ന് ഫെബ്രുവരി 28 ശനിയാഴ്ച നാല് മണിക്ക് കുമരകത്തുള്ള വീട്ടുവളപ്പിൽ എത്തിക്കും. പിതാവ് : പരേതനായ എൻ. ആർ റെജിമോൻ, മാതാവ് പരേതയായ പദ്മിനി, ഭാര്യ : ആതിര മക്കൾ : ജാനകി, ഗൗരി, സഹോദരി : ജിഷ ജോഷി ( കൗൺസിലർ ‘ കോട്ടയം നഗരസഭ )

Advertisements

Hot Topics

Related Articles