ഐങ്കൊമ്പ് കളരിക്കൽ നാരായണമാരാർ (കുട്ടേട്ടൻ )

ഐങ്കൊമ്പ് കളരിക്കൽ നാരായണമാരാർ (കുട്ടേട്ടൻ 80) നിര്യാതനായി. ഭാര്യ : സതി കാണക്കാരി പാലക്കാട്ട് കുടുംബാംഗം. മക്കൾ: ശ്രീദേവി (യു.കെ), ശ്രീജിത്ത്. മരുമക്കൾ: മനു ആലപുരം (യു.കെ), മായ (പൂവരണി).
സംസ്കാരം ഇന്ന് ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles