പൂവൻതുരുത്ത് പാറയിൽ കരോട്ട് വീട്ടിൽ രവീന്ദ്രൻ ടി കെ(മണിച്ചൻ)

പൂവൻതുരുത്ത് പാറയിൽ കരോട്ട് വീട്ടിൽ രവീന്ദ്രൻ ടി കെ(മണിച്ചൻ – 81) വയസ് നിര്യാതനായി. നാളെ മാർച്ച് – 14 ശനിയാഴ്ച സംസ്കാരം : 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഭാരതി. മക്കൾ : പ്രദീപ് എം.ആർ, പ്രതീഷ് പി.ആർ. മരുമക്കൾ :
പ്രശോഭ, ശ്രീരേഖ

Advertisements

Hot Topics

Related Articles