കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേരിക്കൽ, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഇടിമണ്ണിക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ലിന്റോ ലിപ്സ് (ഗോസ്പൽ പോളിമേഴ്സ് ), തെക്കേക്കര, റാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയിന്റനൻസ് നടക്കുന്നതിനാൽ അന്നേദിവസം, ടി ജെ, സൂര്യ, ക്ലാസിക്, ഹൈറേഞ്ച് സിസിൽസൺ, തെക്കേക്കര, ജനത, വിജയ, അലീന, ടോംസ് ( ഓൾഡ്), പടിഞ്ഞാറേക്കര, സി എഫ് എസ് സി, അശോക, രോഹിണി, റാണി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ അന്നേദിവസം വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലെകട്രിക്കൽ സെക്ഷൻ പരിധിയിൽ ആനിക്കാട് , ഒന്നാം മൈൽ ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇടനാട്ട് പടി , ഇടനാട്ട് പടി അമ്പലം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാമ്പാടി മാർക്കറ്റ് ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്.ടി മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ടൗൺഹാൾ, രാജധാനി, ബ്രിഡ്ജ്, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, യൂണിവേഴ്സൽ, ബി.എസ്.എൻ.എൽ, കുരിശുപള്ളി, കിസ്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പന്നിത്തടം, ജെറുസലേം മൗണ്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചക്ക് 1 മുതൽ രാത്രി 8 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മക്കുതറ, മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഈവ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.


