കൊല്ലാട് പള്ളിക്കുന്നേൽ പി.പി ജോൺ (പാപ്പ – 91) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് ഡെലിവറൻസ് ചർച്ചിന്റെ കളത്തിപ്പടിയിലുള്ള മക്‌പേല സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: പീറ്റർ, ജോളി, അനിൽകുമാർ, പ്രസന്നകുമാർ. മരുമക്കൾ: ലതിക, യമുന, വത്സമ്മ, കൊച്ചുമോൾ.
Advertisements


