കോട്ടയം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് : വൈക്കം കോട്ടയത്ത് തിരുവഞ്ചൂർ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ; വൈക്കത്ത് കെ.ബിനിമോൻ

കോട്ടയം : കോട്ടയം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും തന്നെ മത്സരിക്കും. വൈക്കത്ത് നിരവധി പേരുകൾ കേട്ടെങ്കിലും ഒടുവിൽ കോൺഗ്രസ് നേതാവായ ബിനിമോനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തെ 55 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടപ്പോഴാണ് കോട്ടയത്തെ 3 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles