കൊല്ലാട് വാലയിൽ പി. എ മോഹനൻ

കൊല്ലാട് വാലയിൽ പി. എ മോഹനൻ (88) നിര്യാതനായി. സംസ്കാരം മാർച്ച് 18 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ചെല്ലമ്മ. കൊല്ലാട് മരുതൂർ കുടുംബാംഗം. മക്കൾ : ഷീന പ്രമോദ് (സെക്രട്ടറി കൊല്ലാട് സർവ്വീസ് സഹകരണ ബാങ്ക്), ഷീജ
മരുമകൻ: പ്രമോദ് (തൃക്കൊടിത്താനം) റിട്ടയേർഡ് എസ്.പി ഓഫീസ് കോട്ടയം.

Advertisements

Hot Topics

Related Articles