വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു

ഫോട്ടോ:വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചപ്പോൾ

Advertisements

വൈക്കം: വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ബിഡിജെഎസ് പ്രസിഡൻ്റായ തുഷാർവെള്ളാപ്പള്ളിയെയും കണ്ടത്.ജനപ്രതിനിധി ആയിരിക്കുമ്പോഴും പൊതുപ്രവർത്തകനെന്നനിലയിലും വെള്ളാപ്പള്ളി തന്നോട് വാത്സല്യവും പിന്തുണയും നൽകിയിട്ടുണ്ടെന്നും തുടർന്നും അതുണ്ടാവുമെന്നാണ് കരുതുന്നതെന്നും അജിത്ത് പറഞ്ഞു.

Hot Topics

Related Articles