കോട്ടയം മുൻ ഡിവൈ.എസ്.പി വി.അജിത്ത് അടക്കം 55 പേരുടെ പട്ടിക ഐ.പി.എസിനായി കേന്ദ്രത്തിനു കൈമാറി; വിരമിച്ചവരുൾപ്പെടെ 24 എസ്.പിമാർ ഐ.പി.എസിലേക്ക്

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി, വിരമിച്ചവരുൾപ്പെടെ 24 എസ്.പിമാർ ഐ.പി.എസിലേക്ക് നടൻ ദിലീപ് ഉൾപ്പെട്ട കേസിൽ അന്വേഷണം നയിച്ച എ ഐ.പി. എസ്. പട്ടികയിൽ. കോട്ടയം സബ് ഡിവിഷനിലെ മുൻ ഡിവൈ.എസ്.പി വി. അജിത്ത് അടക്കമുള്ളവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2018, 2019, 2020 വർഷ ങ്ങളിൽ നികത്തപ്പെടാതിരുന്ന 24 ഒഴിവുക ളിലേക്ക് 55 എസ്.പി മാരുടെ പട്ടികയാണു കേന്ദ്ര ആഭ്യന്തര മന്ത്രിലയത്തിനു കൈ മാറിയത്. യു.പി.എസ്.സി. അംഗത്തിന്റെ അധ്യക്ഷതയിൽ ഈ മാസം ഡൽഹിയിൽ ചേരുന്ന യോഗം പട്ടിക പരിഗണിക്കും. പുതുതായി ഐ.പി.എസ്. ലഭിക്കുന്ന വരിൽ നാലുപേർക്ക് ക്രമസമാധാനച്ചുമതല നൽകിയേക്കും.

Advertisements

പട്ടികയിൽ ഉൾപ്പെട്ടവർ: കെ.എസ്. ഗോപകുമാർ, പി. ബിജോയ്, ആർ. സുനീഷ്കുമാർ, ബി. കെ. പ്രശാന്തൻ കാണി, കെ.എം. സാബു മാത്യു, കെ.എസ്. സുദർശൻ, ഷാജി സുഗുണൻ, വി.അജിത്, സിബാസ്റ്റ്യൻ സാബു, എസ്. അനിൽ കുമാർ, പി.ബി. പ്രശോഭ്, ജെ. കിഷോർ കുമാർ, എൻ. അബ്ദുൾ റഷീദ്, ബി.എസ്. സജി, ആർ ജയശങ്കർ, വി.എം. സന്ദീപ്, വി. സുനിൽകുമാർ, കെ.കെ. അജി, എ.എസ്. രാജു, കെ.എൽ. ജോ ൺകുട്ടി, എൻ. രാജേഷ്, പി. പ്രദീപ്കുമാർ, റെജി ജേക്കബ്, കെ.ഇ. ക്കോസ്, ആർ. മഹ ഷ്, എ. അബ്ദുൾ റാ വൻ, വി.ജി. വിനോദ് കുമാർ, പി.എ. മുഹ മ്മദ് ആരിഫ്, എ. ഷാ നവാസ്, എസ്. ദേവ മനോഹർ, കെ. മുഹ മ്മദ് ഷാഫി, ബി. കൃ ഷ്ണകുമാർ, എം. സു ബൈർ, കെ. സലിം, ടി.കെ. സുബ്രഹ്മണ്യൻ, എം.ജെ സോജൻ, കെ.വി. മഹേഷ്ദാസ്, എ. ന സീം, കെ.കെ. മൊയ്തീൻ കുട്ടി, എം.സി. ദേവ സ്യ, എം. ഇക്ബാൽ, എം. സന്തോഷ് നായർ, എ സ്.ആർ. ജ്യോതിഷകുമാർ, വി.ഡി. വിജയൻ, എ സ്. ശിവപ്രസാദ്, പി. വാഹിദ്, എം.വി. മോഹന ചന്ദ്രൻ നായർ, വൈ.ആർ, റെസ്റ്റം, ബി. കൃഷ്ണ കുമാർ, പ്രദീഷ് തോട്ടത്തിൽ, ഇ.എൻ. സുരേഷ്, എ.യു. സുനിൽകുമാർ, ജോസി ചെറിയാൻ.

Hot Topics

Related Articles