വൈക്കം ചെമ്മനത്തുകര മുതിരപ്പറമ്പിൽ (കരിപ്പയിൽ) മാധവി (99) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ: വിജയമ്മ , ഉഷാകുമാരി,ഷീല, ഷാജി,
പരേതനായ മുരളീധരൻ. മരുമക്കൾ: സദാനന്ദൻ, ഓമന, രാജു,ബിനി
Advertisements

