വല്യാട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ (ഗായത്രി)

വല്യാട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ (ഗായത്രി – 55 )നിര്യാതയായി. ഞായർ വൈകുന്നേരം 5 മണിക്ക് മോർച്ചറിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച രാവിലെ 10ന് നടക്കും. ഭർത്താവ് : സലിക്കുട്ടൻ (സെക്രട്ടറി തെക്കേപ്പുരയ്ക്കൽ ഗന്ധർവ ക്ഷേത്രം). മക്കൾ : അമൃത അനന്ദു, വൈശാഖ് എം സലി. മരുമകൻ : അനന്ദു സാബു പുത്തൻ പറമ്പിൽ വല്യാട്.

Advertisements

Hot Topics

Related Articles