വൈക്കം റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ വൈക്കം കിഴക്കെനട ജനനിയിൽ കെ. വിശ്വനാഥൻ

വൈക്കം റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ വൈക്കം കിഴക്കെനട ജനനിയിൽ കെ. വിശ്വനാഥൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഏപ്രിൽ ആറ് തിങ്കളാഴ്ച വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ. ഭാര്യ – അജിത ( ഇത്തിപ്പുഴ കളത്തിൽ കുടുംബാംഗം). മക്കൾ: ശങ്കർ വി.നാഥ്, ശ്യാമ വി.നാഥ്. മരുമക്കൾ: മനീഷ, ബിബീഷ്.

Advertisements

Hot Topics

Related Articles