ഇരവിനല്ലൂർ മേച്ചേരിൽ വീട്ടിൽ ഭവാനിയമ്മയുടെ മകളും, പായിപ്പാട് തുരുത്തിക്കടവ് അമ്പലത്തിന് സമീപം അമ്പാടിയിൽ വീട്ടിൽ പ്രസാദിൻ്റെ ഭാര്യയുമായ രാജമ്മ (63) നിര്യാതയായി. മകൾ : അമൃത . മരുമകൻ : അനന്തു.
സംസ്കാരച്ചടങ്ങുകൾ നാളെ ഏപ്രിൽ 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് പായിപ്പാട് തുരുത്തിക്കടവിലുള്ള വീട്ടുവളപ്പിൽ.
Advertisements

