പാമ്പാടി വെള്ളൂർ അങ്ങാടിക്കുന്നേൽ വീട്ടിൽ ലീല കുട്ടൻ

പാമ്പാടി വെള്ളൂർ അങ്ങാടിക്കുന്നേൽ വീട്ടിൽ ലീല കുട്ടൻ (64) നിര്യാതയായി സംസ്‍കാരം നാളെ ഏപ്രിൽ 11 ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അമയന്നൂർ തുരുഹൃദയ ദേവാലയത്തിൽ.
പരേത അയർക്കുന്നം പുതിയിടത്തുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കുട്ടൻ. മക്കൾ : ലീന, രഞ്ജിനി, അഭിലാഷ്, മരുമക്കൾ : റോബിൻ കുര്യം, ഷിജു അർപ്പൂക്കര, ജിസ്‌മോൾ പുല്ലുവേലിൽ

Advertisements

Hot Topics

Related Articles