പാത്താമുട്ടം സിഎംഎസ് എൽപി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ്സ് പാടാച്ചിറയിൽ തങ്കമ്മ എബ്രഹാം

പാത്താമുട്ടം സിഎംഎസ് എൽപി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ്സ് പാടാച്ചിറയിൽ തങ്കമ്മ എബ്രഹാം (78) നിര്യാതയായി. ഭൗതിക ദേഹം ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാകത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. കോട്ടയം കൊച്ചു കണിയാംകുളം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഏബ്രഹാം പാടാച്ചിറ (ജോയി, മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥൻ). മക്കൾ : ഫെൻ അലക്സ് ( സൂപ്രണ്ട്, കറുകച്ചാൽ ഗ്രാമപഞ്ചായത്ത്). ജഗൻ ഏബ്രഹാം പാടാച്ചിറ (യു.കെ ലെസ്‌റ്റർ). മെറിൻ പി ഏബ്രഹാം. മരുമക്കൾ : റീനാ പി ജോൺ ( പണിക്കർ കുടുംബാംഗം മുടയംകുളം, ചാന്നാനിക്കാട്). ജോത്സന ജഗൻ ( യുകെ, വയലിൽ പീടികയിൽ കുട്ടംപേരൂർ). ജോൺസൺ തോമസ് (റെജി, സൗദി അറേബ്യ, ഓറേത്ത് കുറിയന്നൂർ)

Advertisements

Hot Topics

Related Articles