പരിപ്പ് കളത്ര ഫിലിപ്പ് ജോസഫ് (74) നിര്യാതനായി. ഭാര്യ : എൽസി ഫിലിപ്പ്, (മണപ്പുറത്ത് പരിപ്പ് കുടുംബാംഗം). മക്കൾ : ഫാ.ഫിൽമോൻ കളത്ര (പാലത്തുരുത്ത് വികാരി, ബി സി എം കോളേജ് ബര്‍സാർ) ലിബു ഫിലിപ്പ് (കുവൈറ്റ്) ലിബിൻ ഫിലിപ്പ് (അയർലന്റ്). മരുമക്കൾ : റ്റാനിയ (വെളിയനാട് -ബി.സി.എം കോളേജ് ), സോണിയ (പുന്നത്തുറ, അയർലന്റ്)
Advertisements

