ചിങ്ങവനം കുഴിമറ്റം നീലഞ്ചിറ കൊച്ചുപറമ്പിൽ ഏബ്രഹാം കുര്യൻ ( തങ്കച്ചൻ-87) നിര്യാതനായി .ഭാര്യ: ചിങ്ങവനം പുലുത്തുരുത്തിയിൽ മറിയാമ്മ . മക്കൾ: സജി കുര്യൻ , സജിനിമോൾ , സജു കുര്യൻ . മരുമക്കൾ : കുറിച്ചി തെക്കേപ്പറമ്പിൽഷൈലമ്മ , ചോഴിയക്കാട് കാരിമറ്റത്തിൽ കെ കെ ജോസഫ് , കല്ലിശ്ശേരി ഇടയാടിയിൽ രമ്യ സജു . മൃതദേഹം നാളെ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 10 ന് വീട്ടിൽ കൊണ്ടുവരും . ശുശ്രൂഷകൾ 3.30 ന് വീട്ടിൽ ആരംഭിച്ച് സംസ്കാരം 4.30 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ .
Advertisements

