എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കാണുന്നത് എൽഡിഎഫ് തുടർഭരണ സാധ്യത : ജോസ് കെ മാണി

കോട്ടയം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലുകളുള്ള എക്സിറ്റ്പോൾ ഫലപ്രവചനങ്ങളിൽ കാണുന്നത് എൽഡിഎഫ് തുടർഭരണ സാധ്യതയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ജനക്ഷേമം ഓരോ ഭവനത്തിലും എത്തിച്ച ഭരണകൂടത്തിനൊപ്പമാണ് ജനങ്ങളെന്ന് വോട്ടെണ്ണൽ ദിനത്തിൽ തെളിയുമെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisements

Hot Topics

Related Articles