കാഞ്ഞിരപ്പള്ളി കൊല്ലംകുന്നേൽ റഹീമ ബീവി നിര്യാതയായി.
പെരുവന്താനം കുളത്തുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എം.എ. ഹസൻകുഞ്ഞ് ഹാജി. (പത്രം ഹസൻ)
മക്കൾ: അഹമ്മദ് കബീർ, അബ്ദുൽ നാസർ (ഒമാൻ), അബ്ദുൽ ജലീൽ, നിയാസ് അഹമ്മദ് (ഖത്തർ), ഇല്യാസ് അഹമ്മദ് (ഒമാൻ), റിയാസ് അഹമ്മദ്, നസീമ, ഹസീന, ജാസ്മിൻ, സക്കീന. മരുമക്കൾ: പി.എസ്. നാസർ, വി.എച്ച്. ജലാൽ, ഒ.എ. റഹ്മത്തുള്ള, സക്കീർ ഹുസൈൻ, പി.എച്ച്. സുഹ്റ (റിട്ട. അധ്യാപിക), റസീന, ഷെമി, ഷബാന (അധ്യാപിക, മൈക്ക കാഞ്ഞിരപ്പള്ളി), ഷെമി, സുബി. ഖബറടക്കം നടത്തി.
Advertisements

