കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന്  ട്രാൻസ്ഫോർമറിൽ  രാവിലെ 09:00 മുതൽ  05:30 വരെ വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ, തൃക്കോതമംഗലം എൽപിഎസ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വരമ്പനാട് , അടിവാരം, നാല് സെൻ്റ് കോളനി, മെട്രോ വുഡ് , മെട്രോ വുഡ് എച്ച് ഡി , പെരിങ്ങുളം , വള്ളത്തൂക്ക്, കൊച്ചുവളത്തൂക്, ഉപ്പുകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:30 മുതൽ 11:00 വരെ ആറാട്ടുപ്പുഴ, ഇടിയനാൽ,ക്വാളിറ്റി കറി പൗഡർ, നെല്ലിയാനിക്കുന്ന്. ഉച്ചയ്ക്ക് 11:00 മുതൽ 05:00 വരെ താമരക്കാട്‌ ഷാപ്പ്, താമരക്കാട്‌ പള്ളി, വെളിയന്നൂർ ഈസ്റ്റ്‌, അനിച്ചുവട്, പൂവകുളം, എരപ്പുംകര, അമനകര, അഗസ്ത്യ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൊൻപുഴ, മോസ്കോ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന, ചെ മ്പ്ലാവ്, കേഴുവൻകുളം, കൊഴുവനാൽ, മെഡിസിറ്റി, ചേർപ്പുങ്കൽ പള്ളി  തുരുത്തിക്കുഴി വള്ളികാട്ടുകുഴി ,ആറാട്ടുകടവ്, ചകിനി പാലം, ഗായത്രി സ്കൂൾ, വൈക്കോൽ പാടം  എന്നീ  ഭാഗങ്ങളിൽ   രാവിലേ  8.30  മുതൽ  വൈകിട്ട്   5.00 മണി  വരെ  വൈകിട്ട്  വരെ വൈദ്യുതി  മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, കാഞ്ഞിരത്തുമൂട്, കുമരങ്കോട് ഭാഗങ്ങളിൽ  രാവിലെ 9:30 മുതൽ 3:00 വരെ വൈദ്യുതി മുടങ്ങും. 

 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം ,ഗസ്റ്റ് ഹൗസ്‌   എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട് 5:30 മണി  വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ , വള്ളികാവ് ,  ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5. 30 മണി വരെയും  പാലാത്ര എസ്.എൻ.ഡി.പി,  വാഴപ്പള്ളി ഗ്രൗണ്ട് , ആണ്ടവൻ,  മഞ്ചാടിക്കര , മോർകുളങ്ങര ബൈ പാസ്സ്  ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  9 മണി മുതൽ 5.30   മണി വരെ ഭാഗികമായും വൈദുതി മുടങ്ങും. 

Hot Topics

Related Articles