എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട കുട്ടികൾക്ക് മിന്നും ജയം

ആദിനും ആബിനും ട്യൂഷൻ അധ്യാപകനായ റോഷനൊപ്പം.

Advertisements

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട കുട്ടികൾക്ക് മിന്നും ജയം. കോട്ടയം സിഎംഎസ് സ്കൂളിലെ വിദ്യാർഥികളായ ആദിനും ആബിനും ആണ് മിന്നും വിജയം നേടിയത്. എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് വിദ്യാർഥികൾ വിജയം സ്വന്തമാക്കിയത്. ചുങ്കം സ്വദേശിയായ ഫിലിപ്പിന്റെ മക്കളാണ് ഇരുവരും.

Hot Topics

Related Articles