കോട്ടയം താഴത്തങ്ങാടി വരിക്കാട്ടുചിറയിൽ അനിൽകുമാർ (കുഞ്ഞുമോൻ )

കോട്ടയം താഴത്തങ്ങാടി വരിക്കാട്ടുചിറയിൽ അനിൽകുമാർ (കുഞ്ഞുമോൻ – 64) നിര്യാതനായി. സംസ്കാരം നാളെ മെയ് 16 ശനിയാഴ്ച മൂന്നു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. പിതാവ് : പരേതനായ കുഞ്ചുപിള്ള. ഭാര്യ: ബീന ചിങ്ങവനം വട്ടച്ചിറവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാഖി, രശ്മി മരുമക്കൾ: രാജീവ്‌ കൊല്ലാട്, സരുൺ ചിങ്ങവനം.

Advertisements

Hot Topics

Related Articles