കുറിച്ചിയിൽ ജെഎസ്എസിന്റെ നേതൃതത്തിൽ സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു

കോട്ടയം : കുറിച്ചി ജെഎസ്എസിന്റെ നേതൃതത്തിൽ ജെഎസ്എസ് ഓഫീസിൽ 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കായി സൗജന്യ തയ്യൽ പരിശീലനത്തിന്റെ പുതിയ ബാച്ചുകൾ ആരംഭിച്ചു.80 ദിവസത്തെ കോഴ്സ‌സ് പൂർത്തീകരിക്കുന്നവർക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകൃത തൊഴിൽ നൈപുണ്യ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.ഒരു ദിവസം 3 മണിക്കൂർ ക്ലാസുകളാണ് നടക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് :+91 86062 80628, +9194462 01802

Advertisements

Hot Topics

Related Articles