കാഞ്ഞിരപ്പള്ളി പാട്ടത്തിൽ ഷിനു ബ്രൂസ് നിര്യാതയായി. സംസ്കാരം നാളെ മെയ് 17 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പയസ് ടെൻത് ദേവാലയത്തിൽ നടക്കും.മെയ് 16 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ മെയ് 17 ഞായറാഴ്ച രാവിലെ 9 മണിവരെ മറിയപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും.തുടർന്ന് നാളെ രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പയസ് ടെൻത് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Advertisements


