കുഴിമറ്റം വൈ.എം.സി.എ.യ്ക്ക് പുതിയ ഭരണ സമിതി ; പ്രസിഡന്റ് രഞ്ജു കെ മാത്യു സെക്രട്ടറിയായി അരുൺ മർക്കോസ്

കോട്ടയം : കുഴിമറ്റം വൈ.എം.സി.എ.യുടെ പുതിയ പ്രസിഡൻ്റായി രഞ്ജു കെ മാത്യുവും സെക്രട്ടറിയായി അരുൺ മർക്കോസും ട്രഷറർ ആയി ജിക്കു തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോബി പി ചെറിയാൻ, പീലിക്കുട്ടി ബാബു, എന്നിവർ വൈസ് പ്രസിഡന്റുമാരായും ആശ തോമസ് , ലെവിൻ റോബി എന്നിവർ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

Advertisements

ബിനോ തോമസ് , കുരുവിള വർഗീസ് , റോയി ജേക്കബ് , ജേക്കബ് തോമസ് ,എബി പുന്നൂസ് , ജോർജ് കോശി , ഷെറിൻ വർഗീസ് , റോഷൻ ഫിലിപ്പ്, ജിൻസി എബി എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായും പി.ജെ.കുര്യൻ , റെനി ജോർജ് കോശി എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈ.എം.സി.എ. ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ മർക്കോസ് റിപ്പോർട്ടും ട്രഷറർ ജിക്കു തോമസ് കണക്കും അവതരിപ്പിച്ചു.

Hot Topics

Related Articles