അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള മേയ് 30 ന് 

കോട്ടയം: അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മേയ് 30 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ തൊഴിൽമേള നടത്തും. യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടൂ/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി. ഫോൺ: 9495999731, 8330092230.

Advertisements

Hot Topics

Related Articles