മൂലവട്ടം : മുൻ നാട്ടകം പഞ്ചായത്ത് മെമ്പറും എം. ജി. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനും സി. പി.എം മൂലവട്ടം ബ്രാഞ്ച് അംഗവും ആയിരുന്ന മൂലവട്ടം വട്ടുകളത്തിൽ സണ്ണി സി എബ്രഹാം നിര്യാതനായി. ഭൗതീക ശരീരം ഇന്നു ജൂൺ രണ്ട് ചൊവ്വാഴ്ച സന്ധ്യക്ക് 6:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷകൾ നാളെ ജൂൺ മൂന്ന് ബുധനാഴ്ച രണ്ടിനു ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മൂലേടം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്
Advertisements


