വൈക്കം കുലശേഖരമംഗലം പാപ്പാളിതാഴത്ത് പി.എ സെയ്‌ദ് മുഹമ്മദ്

വൈക്കം കുലശേഖരമംഗലം പാപ്പാളിതാഴത്ത് സെയ്ദ് മുഹമ്മദ് (സയ്‌ബ – 80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഉമൈബ. മക്കൾ: സൈബ, സൈജു മുഹമ്മദ്, ബൈജു മുഹമ്മദ്,
സൈബു, സൈജ. മരുമക്കൾ: ജലീൽ,
സബീന, റമീസ, സബീന, ഷംസീർ.

Advertisements

Hot Topics

Related Articles