ചാന്നാനിക്കാട് : മഹാത്മജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ+ നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡ് നൽകുന്നു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 5,17, 18, 19, 20 വാർഡുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് അർഹത.
മാർക്ക്ലിസ്റ്റിൻ്റെ കോപ്പിയും ഒര് ഫോട്ടോയും ജൂൺ 20 ന് മുൻപ് ലൈബ്രറി ഓഫീസിൽ നൽകണമെന്നറിയിക്കുന്നു.
Advertisements


