അധ്യാപക ഒഴിവ്: ജൂൺ 19 വെള്ളിയാഴ്ച 

കോട്ടയം: താഴത്തങ്ങാടി ഗവൺമെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട് ടൈം ലാംഗ്വേജ്(ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19 വെള്ളിയാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ.

Advertisements

Hot Topics

Related Articles