വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ജൂൺ 17 ന് 

കോട്ടയം: വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപമുള്ള കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തി ജൂൺ 17ന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു ഭാഗിക തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles