കോട്ടയം: താഴത്തങ്ങാടിയിൽ മെസ്സിയുടെ കൂറ്റൻ ലൈറ്റ് കട്ട് ബോർഡ് ഉയർത്തി അർജന്റീന ഫാൻസ്.
ഫാൻസ് റാലിയോടെയാണ് അർജന്റീന ഫാൻസ് ഞായറാഴ്ച വൈകിട്ട് ബോർഡ് സ്ഥാപിച്ചത്.
ബോർഡ് വീക്ഷിക്കാനും അർജന്റീനയ്ക്കായി ആർപ്പുവിളിക്കാനും നിരവധി ആളുകളാണ് താഴത്തങ്ങാടിയിൽ തടിച്ചുകൂടിയത്.
Advertisements


