കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിലാരംഭിച്ച ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ(ഇംഗ്ലീഷും മലയാളവും) കോഴ്‌സിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽസി. ഫോൺ: 0481-2505900, 9895041706.
Advertisements


