കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്. ഡിഗ്രിയും ടി.എം.സി. രജിസ്‌ട്രേഷനുമുള്ളവർ ജൂൺ 17നകം [email protected] എന്ന ഇ- മെയിലിൽ ബയോഡേറ്റ അയയ്ക്കണം. അഭിമുഖം ജൂൺ19ന്. ഫോൺ: 04829 244050.

Advertisements

Hot Topics

Related Articles