എ എസ് എം ഐ സെന്റ് ജോസഫ് എറണാകുളം പ്രൊവിൻസിനു കീഴിലുള്ള നീർപ്പാറ കോൺവെൻറ് അംഗം സിസ്റ്റർ ഉർസുല മേരി (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നീർപ്പാറ മഠം കപ്പേളയിൽ. പരേത തലശ്ശേരി അതിരൂപത അമ്മങ്കുളം പനച്ചിക്കൽ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ – പരേതരായ കുര്യൻ, ഏലിക്കുട്ടി.
Advertisements


