ദീപിക പത്രാധിപ സമിതി അംഗം സുരേഷ് വർഗീസിന്റെ പിതാവ് ഉദയനാപുരം സോണിയാഭവന് (തച്ചനംവാതുക്കല്‍) ടി.സി. വര്‍ഗീസ് (ബേബി-74) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഉദയനാപുരം സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ഗിരിജ വര്‍ഗീസ്. മക്കള്‍: സോണിയ ജിജോ, സുരേഷ് വർഗീസ്. മരുമകന്: ജിജോ മരോട്ടിക്കല്‍.
Advertisements


