വൈക്കം തോട്ടകം പന്തല്ലൂർ കുര്യൻ ഖത്തറിൽ നിര്യാതനായി

വൈക്കം തോട്ടകം പന്തല്ലൂർ കുര്യൻ (ജോയിച്ചൻ -51 ) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ ജൂലൈ നാല് ശനിയാഴ്ച മൂന്ന് മണിക്ക് തോട്ടകം സെൻ്റ. ഗ്രിഗോറിയോസ് പള്ളി സിമിത്തേരിയിൽ. ഭാര്യ : സിസിതൈക്കാട്ടുശേരി മുട്ടശേരിത്തറ കുടുംബാoഗം. മക്കൾ : രോഹൻകുര്യൻ , മിലൻകുര്യൻ , ജിയകുര്യൻ ( മുവരും വൈക്കം ലിസ്യൂ സ്‌കൂൾവിദ്യാർഥികൾ). പരേതരായ വർക്കിയുടെയും കത്രിക്കുട്ടിയുടെയും മകനാണ്.

Advertisements

Hot Topics

Related Articles