വൈക്കം ഉദയനാപുരം മഷ്‌ണശേരി എം.ഇ. സ്റ്റീഫൻ

വൈക്കം ഉദയനാപുരം മഷ്‌ണശേരി എം.ഇ. സ്റ്റീഫൻ (71) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ നാല് ശനിയാഴ്ച രാവിലെ 10ന് മാങ്ങാനം ചിലമ്പറക്കുന്ന് ജീസസ് വോയ്സ് സെമിത്തേരിയിൽ.ഭാര്യ: ലിസി മാത്യു. മക്കൾ: സ്റ്റിലി സ്റ്റീഫൻ (കുവൈറ്റ്), സ്റ്റെഫി സ്റ്റീഫൻ (കാനഡ). മരുമകൻ: നിഖിൽ ജോർജ് (കാനഡ).

Advertisements

Hot Topics

Related Articles