എയ്ഡഡ് കോളേജ് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം സി.ആർ മഹേഷ് എംഎൽഎതിരുവനന്തപുരം :കേരള സംസ്ഥാന പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ ഫെഡറേഷൻ (കെ പി സി എം എസ് എഫ്) തിരുവനന്തപുരത്ത് വച്ച് കൂടിയ സംസ്ഥാന ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് സി ആർ മഹേഷ്‌, എം എൽ എ.

സംസ്ഥാന സർക്കാരിനെതിരെ ബോധപൂർവ്വം നടത്തുന്ന അപവാദ പ്രചരണങ്ങളെ പ്രതിരോധിച്ച് ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകും. കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വർക്കിംഗ്‌ പ്രസിഡന്റ്‌ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ ജെ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisements

സന്തോഷ്‌ പി ജോൺ, സതീഷ് വി.കെ, ഡോ. ബിജു പി.ആർ, ഐജോ പി. ഐ, മജീദ് റ്റി.കെ, ജമാൽ എ. എം, നജീബ് കെ,പി, ഗീവർഗീസ് നൈനാൻ, വിഷ്ണു നമ്പൂതിരി, എബ്രഹാം മാത്യു, ഷിബു പൊങ്ങനാട് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles