തിരുവഞ്ചൂർ കൊടിത്താനത്ത് ഷൈൻ കെ. എസ്.

തിരുവഞ്ചൂർ കൊടിത്താനത്ത് ഷൈൻ കെ. എസ്. (റിട്ട. കെ എസ് ഇ ബി – 59) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: അമ്പിളി മണ്ഡപത്തിൽ കുടുംബാഗമാണ്. മകൾ: പാർവ്വതി ഷൈൻ മരുമകൻ: റിജിൽ എം. പത്തനംതിട്ട ഗോകുലം കുടുംബാഗമാണ്. പരേതരായ സുധാകരന്റെയും തെന്നാട്ടുചിറയിൽ തങ്കമ്മയുടേയും മകനാണ്.

Advertisements

Hot Topics

Related Articles