ഈരാറ്റുപേട്ട തെക്കേക്കര കല്ലുപുരയ്ക്കൽ കെ.എസ്.മുഹമ്മദ്കുട്ടി

ഈരാറ്റുപേട്ട: തെക്കേക്കര . കല്ലുപുരയ്ക്കൽ കെ.എസ്.മുഹമ്മദ്കുട്ടി (70 ) നിര്യാതനായി. ഖബറടക്കം ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10. മണി . മുഹിയിദ്ധിൻ പള്ളി .ഭാര്യ – ഖദീജ പുളിക്കത്താഴത്ത് കുടുബാഗം. മക്കൾ – സൗമി, ഷാമില. മരുമക്കൾ – നാസർ, അനീഷ്

Advertisements

Hot Topics

Related Articles