ഒറ്റപ്പാലം : കെ. വി. സദാനന്ദൻ (റിട്ട മാനേജർ എൽ.ഐ.സി – 85 ) നിര്യാതനായി. പരേതയായ വി.വി. ജാനകി (റിട്ട ഹെഡ്മിസ്ട്രസ് ) ഭാര്യയും, ഡോ. ശാന്തി കെ.എസ്. (അഡി. പ്രൊഫസർ അനസ്തേഷ്യ, കോട്ടയം മെഡിക്കൽ കോളേജ്), സുനിൽ കെ.എസ്. (ഹെഡ്മാസ്റ്റർ; ആലത്തൂർ), ഡോ സുധീർ കെ.എസ് (ഓർത്തോപീടീഷ്യൻ, ജി.എച്ച് എറണാകുളം) എന്നിവർ മക്കളും; ഡോ. വി.എൽ ജയപ്രകാശ് (കാർഡിയോളജി മേധാവി, മെഡിക്കൽ കോളേജ് കോട്ടയം); ബിന്ദു രാജ്, അദ്ധ്യാപിക ജി.വി.എച്ച്.എസ്.എസ് തിരുവില്വാമല , ഡോ. സ്മിത ( പീഡിയാട്രീഷ്യൻ, ഇരിഞ്ഞാലക്കുട) എന്നിവർ മരുമക്കളുമാണ്.
Advertisements