കെ.എം ബഷീർ നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്ത് ; കേസില്‍ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ ; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ച നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച്‌ കാറിലെത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ച നടപടിയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisements

സ്വാഭാവികമായും അയാളെ നിയമിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരായ നിങ്ങളില്‍നിന്നും ചോദ്യം വരും. ബഷീര്‍ നിങ്ങളുടെയും നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്ത് ആയിരുന്നല്ലോ. എല്ലാവരുടെയും. ഇപ്പോള്‍ സര്‍ക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. കേസില്‍ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ. അതുമായി ബന്ധ​പ്പെട്ട കാര്യങ്ങള്‍ നീക്കും. മുഖ്യമന്ത്രി പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.