കാഞ്ഞിരപ്പള്ളി ചോറ്റി  പുതുപറമ്പിൽ  വൽസമ്മ

കാഞ്ഞിരപ്പള്ളി : ചോറ്റി  പുതുപറമ്പിൽ  വൽസമ്മ (67) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭർത്താവ്: സുധാകരൻ . മക്കൾ ജിജി , സുനി ,സുമൻ മരുമക്കൾ ബിനോയി (പരേതൻ) സുനിൽ ശേഖർ പാലമൂട്ടിൽ ( ചോറ്റി ) , അനു വെബ്ലി.

Advertisements

Hot Topics

Related Articles