കുറിച്ചി ഗവ. ഐ.ടി ഐയിൽ അഡ്മിഷൻ ആരംഭിച്ചു

കുറിച്ചി : കുറിച്ചി ഗവ. ഐ.ടി ഐയിൽ അഡ്മിഷൻ ആരംഭിച്ചു. ഇലക്ട്രീഷ്യൻ ട്രേഡിലാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സിയാണ് യോഗ്യത. എൻ.സി.വി.ടി അംഗീകാരമുള്ള രണ്ടു വർഷ കോഴ്സിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ഓൺലൈനായി അയക്കാം. http://scdditiadmission.kerala.gov.in
Ph- 0481 – 2435272

Advertisements

Hot Topics

Related Articles