പാലക്കാട് ഷോക്കേറ്റ് ആന ചരിഞ്ഞു; കുടുങ്ങിയത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ

പാലക്കാട്: പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ പിടിയാന ഷോക്കേറ്റ് ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. പുലർച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് സംശയം.

Advertisements

Hot Topics

Related Articles